വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പുലിയെ വനപാലകർ എത്തി പുറത്തെത്തിച്ചു

നെല്ലിയാമ്പതി : പുലയമ്പാറയിൽ ഒരു വീട്ടുമുറ്റത്തിലെ കിണറ്റിൽ പുലി വീണു. ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് വനപാലകർ പുലിയെ സുരക്ഷിതമായി പുറത്തെത്തിച്ചത്. പുലയമ്പാറയിൽ ജോസിന്റെ വീട്ടിലെ കിണറ്റിലായിരുന്നു സംഭവം. ഫെബ്രുവരി 19 ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു കിണറ്റിൽ പുലിയെ കണ്ടത്. ജോലി …

വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പുലിയെ വനപാലകർ എത്തി പുറത്തെത്തിച്ചു Read More

നെല്ലിയാമ്പതിയില്‍ മരങ്ങള്‍ മറിഞ്ഞ്‌ വീണ്‌ ഗതഗതം സ്‌തംഭിച്ചു

നെന്മാറ: നെല്ലിയാമ്പതി ചുരം റോഡില്‍ മരങ്ങള്‍ കടപുഴകിവീണ്‌ ഗതാഗതം സ്‌തംഭിച്ചു. രാത്രിയില്‍ ഉണ്ടായ മഴയിലാണ്‌ മരങ്ങള്‍ മറിഞ്ഞു വീണത്‌. പാതയോരത്തുനിന്നിരുന്ന കൂറ്റന്‍ കരിവാകമരം സമീപത്തുളള മറ്റുരണ്ട്‌ മരങ്ങള്‍ക്കുമുകളിലൂടെ മറിഞ്ഞ്‌ മൂന്നു മരങ്ങളും റോഡിലേക്ക്‌ പതിക്കുകയായിരുന്നു. കുണ്ടാര്‍ ചോലക്കും പോത്തുണ്ടി ചെക്ക്‌ പോസറ്റിനും …

നെല്ലിയാമ്പതിയില്‍ മരങ്ങള്‍ മറിഞ്ഞ്‌ വീണ്‌ ഗതഗതം സ്‌തംഭിച്ചു Read More

നെല്ലിയാമ്പതിയിൽ രണ്ട് വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു

പാലക്കാട്: പാലക്കാട് നെല്ലിയാമ്പതിയിൽ രണ്ട് വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു. തിരുപ്പൂർ സ്വദേശികളായ കിഷോർ, കൃപാകരൻ എന്നിവരാണ് മരിച്ചത്. നെല്ലിയാമ്പതി കരപ്പാറ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ശനിയാഴ്ച(16/01/21) ഉച്ചതിരിഞ്ഞാണ് അപകടം. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലേക്ക് …

നെല്ലിയാമ്പതിയിൽ രണ്ട് വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു Read More