സ്ത്രീ​വേ​ഷ​ത്തി​ലെ​ത്തി വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ

തി​രു​നാ​വാ​യ: എ​സ്ഐ​ആ​ർ അ​പേ​ക്ഷ പൂ​രി​പ്പി​ക്കാ​നെ​ന്ന വ്യാ​ജേ​ന സ്ത്രീ​വേ​ഷ​ത്തി​ലെ​ത്തി വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. പു​ത്ത​ൻ​പീ​ടി​യേ​ക്ക​ൽ ഷാ​ക്കി​ർ (34) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​രി​ങ്ക​പ്പാ​റ ഹം​സ ഹാ​ജി​യു​ടെ ഭാ​ര്യ ന​ഫീ​സ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. ഇ​വ​രു​ടെ അ​യ​ൽ​വാ​സി​യാ​ണ് പി​ടി​യി​ലാ​യ ഷാ​ക്കി​ർ. ജനുവരി …

സ്ത്രീ​വേ​ഷ​ത്തി​ലെ​ത്തി വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ Read More

ആറുമാസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തി : കുട്ടിയുടെ മാതാവും ലെസ്ബിയൻ പങ്കാളിയായ യുവതിയും അറസ്റ്റിൽ

. ചെന്നൈ: ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ മാതാവും ലെസ്ബിയൻ പങ്കാളിയായ യുവതിയും അറസ്റ്റിൽ. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. കുട്ടിയുടെ മാതാവ് ഭാരതിയും അയൽക്കാരിയായ സുമിത്ര (22)യും ചേർന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം.ഒന്നിച്ച് ജീവിക്കാൻ വേണ്ടിയാണ് ആറുമാസം മാത്രം …

ആറുമാസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തി : കുട്ടിയുടെ മാതാവും ലെസ്ബിയൻ പങ്കാളിയായ യുവതിയും അറസ്റ്റിൽ Read More

അയൽവാസി വളർത്തുനായയെ വെട്ടിക്കൊന്നു : സംഭവം കണ്ട് വീട്ടമ്മ ബോധരഹിതയായി

വടക്കേക്കാട്: വൈലത്തൂരിൽ വളർത്തുനായയെ അയൽവാസി വെട്ടിക്കൊന്നു. വൈലത്തൂർ വീട്ടിൽ അമരീഷിന്റെ വീട്ടിലെ രണ്ടു മാസം പ്രായമുള്ള റൂണിയെന്ന പോമറേനിയൻ നായയെയാണ് കൊന്നത്. 2023 മെയ് 4 വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവം. അയൽവാസി ചെല്ലിപ്പുറത്ത് ശ്രീഹരിയാണ് അക്രമണം നടത്തിയത്. കുട്ടികളുള്ള വീട്ടിലേക്ക് …

അയൽവാസി വളർത്തുനായയെ വെട്ടിക്കൊന്നു : സംഭവം കണ്ട് വീട്ടമ്മ ബോധരഹിതയായി Read More

പൊള്ളലേറ്റ് യുവതി മരിച്ച സംഭവത്തിൽ അയൽക്കാരനെതിരെ പോലീസ് കേസെടുത്തു.

കൊച്ചി: എറണാകുളം നായരമ്പലത്ത് യുവതി വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവിന് പങ്കുളളതായി യുവതിയുടെ കുടുംബം ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് സിന്ധു എന്ന യുവതി പൊള്ളലേറ്റ് മരിച്ചത്. പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും മുമ്പ് തന്നെ ശല്യപ്പെടുത്തിയിരുന്ന യുവാവിന്റെ പേര് സിന്ധു …

പൊള്ളലേറ്റ് യുവതി മരിച്ച സംഭവത്തിൽ അയൽക്കാരനെതിരെ പോലീസ് കേസെടുത്തു. Read More

വൈപ്പിൻ നായരമ്പലത്ത് യുവതിയെ വീട്ടിനുളളിൽ പൊളളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ഗുരുതരമായി പൊളളലേറ്റ മകൻ ആശുപത്രിയിൽ

കൊച്ചി: എറണാകുളം വൈപ്പിൻ നായരമ്പലത്ത് യുവതിയെ വീട്ടിനുളളിൽ പൊളളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നായരമ്പലം സ്വദേശി സിന്ധു (30) ആണ് മരിച്ചത്. ഗുരുതരമായി പൊളളലേറ്റ മകനെ ആശുപത്രിയിൽ പ്രവശിപ്പിച്ചു. സ്ഥലം പൊലീസും ഫോറൻസിക് വിദഗ്ധരും പരിശോധിച്ചു. സമീപവാസിയായ യുവാവിനെതിരെ സിന്ധു രണ്ട് …

വൈപ്പിൻ നായരമ്പലത്ത് യുവതിയെ വീട്ടിനുളളിൽ പൊളളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; ഗുരുതരമായി പൊളളലേറ്റ മകൻ ആശുപത്രിയിൽ Read More