വടക്കഞ്ചേരി ഉന്നതിയില്‍ യുവാവ് അയല്‍വാസിയെ വെട്ടിക്കൊന്നു
പാലക്കാട്|പാലക്കാട് വടക്കഞ്ചേരിയില്‍ യുവാവ് അയല്‍വാസിയെ വെട്ടിക്കൊന്നു. മംഗലംഡാം തളികകല്ല് ആദിവാസി ഉന്നതിയിലെ രാജാമണി (47) ആണ് വെട്ടേറ്റ് മരിച്ചത്. അയല്‍വാസിയായ രാഹുലാണ് രാജാമണിയെ വെട്ടിക്കൊലപ്പെടുത്തിയത്. 2026 ജനുവരി 15 വ്യാഴാഴ്ച രാത്രി ഒമ്പതോടെ യാണ് സംഭവമുണ്ടായത്. ഉന്നതിയില്‍ മകരവിളക്കുമായി ബന്ധപ്പെട്ട് പൂജ …
വടക്കഞ്ചേരി ഉന്നതിയില്‍ യുവാവ് അയല്‍വാസിയെ വെട്ടിക്കൊന്നു Read More