ലോക സൈക്കിൾ ദിനം: ജൂൺ മൂന്നിന് സൈക്കിൾ റാലി

കോട്ടയം: ലോക സൈക്കിൾ ദിനമായ ജൂൺ മൂന്നിന് നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സൈക്കിൾ റാലി നടത്തും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാഷണൽ സർവീസ് സ്‌കീം, സന്നദ്ധ സംഘടനകൾ, യൂത്ത് ക്ലബ്ബുകൾ, സൈക്കിൾ അസോസിയേഷൻ എന്നിവയുടെ …

ലോക സൈക്കിൾ ദിനം: ജൂൺ മൂന്നിന് സൈക്കിൾ റാലി Read More

എറണാകുളം: ആന്‍ലിനയുടെ പരാതിയില്‍ പരിഹാരമാകുന്നു; കണിയാമ്പുഴത്തീരം പൂവാടിയാകും

മാലിന്യക്കൂമ്പാരമായ കണിയാമ്പുഴയെശുചീകരിക്കാനുള്ള നടപടികള്‍ക്ക് തുടക്കം എറണാകുളം: നാലാം ക്ലാസുകാരിയായ ആന്‍ലിന അജു എന്ന കൊച്ചു മിടുക്കി മുഖ്യമന്ത്രിക്കയച്ച പരാതി ഫലം കണ്ടു. മാലിന്യ കൂമ്പാരമായിരുന്ന ഏരൂര്‍ കണിയാമ്പുഴയുടെ തീരം വൃത്തിയാക്കി സൗന്ദര്യവല്‍ക്കരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. കണിയാമ്പുഴയുടെ തീരത്ത് ആന്‍ലിനയുടെ സാന്നിധ്യത്തില്‍ നടന്ന …

എറണാകുളം: ആന്‍ലിനയുടെ പരാതിയില്‍ പരിഹാരമാകുന്നു; കണിയാമ്പുഴത്തീരം പൂവാടിയാകും Read More

പത്തനംതിട്ട: യുവജനങ്ങളിലാണ് നാടിന്റെ പ്രതീക്ഷ: ഡെപ്യൂട്ടി സ്പീക്കര്‍

പത്തനംതിട്ട: യുവജനങ്ങളിലാണ് നാടിന്റെ പ്രതീക്ഷയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നെഹ്റു യുവ കേന്ദ്ര സംഘടിപ്പിച്ച ജില്ലാ യൂത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ മുഖ്യാതിഥിയായി. പത്തനംതിട്ട അസിസ്റ്റന്റ …

പത്തനംതിട്ട: യുവജനങ്ങളിലാണ് നാടിന്റെ പ്രതീക്ഷ: ഡെപ്യൂട്ടി സ്പീക്കര്‍ Read More

തൃശ്ശൂർ: വിദ്യാഭ്യാസ വായ്‌പ – ത്രിദിന ബോധവത്കരണ പഠന ക്യാമ്പ്

തൃശ്ശൂർ: കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ വിദ്യാഭ്യസ വായ്‌പയെക്കുറിച്ച് യുവജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിന് ത്രിദിന ബോധവത്കരണ സഹവാസ പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്‌റ്റർ …

തൃശ്ശൂർ: വിദ്യാഭ്യാസ വായ്‌പ – ത്രിദിന ബോധവത്കരണ പഠന ക്യാമ്പ് Read More

എറണാകുളം: ദേശീയ യുവജനോത്സവം: പ്രബന്ധ രചനാ മത്സരം

എറണാകുളം: 2022 ജനുവരി 12 മുതൽ 16 വരെ പുതുച്ചേരിയിൽ നടക്കുന്ന ഇരുപത്തിയഞ്ചാമത്‌ നാഷണൽ യൂത്ത് ഫെസ്റ്റിവെലിന്റെ ഭാഗമായി നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ 15-29 പ്രായവിഭാഗത്തിൽപ്പെട്ട യുവജങ്ങൾക്കായി പ്രബന്ധ രചന മത്സരം നടത്തുന്നു. 2047ൽ എന്റെ സ്വപ്നത്തിലെ ഭാരതം, ആസാദി …

എറണാകുളം: ദേശീയ യുവജനോത്സവം: പ്രബന്ധ രചനാ മത്സരം Read More

പാലക്കാട്: ജില്ലാതല പ്രസംഗ മത്സരം വിജയികള്‍

പാലക്കാട്: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച ജില്ലാതല പ്രസംഗ മത്സരത്തില്‍ ബി അഞ്ജന (കടമ്പഴിപ്പുറം) ഒന്നാംസ്ഥാനം നേടി. സിദ്ധാര്‍ഥ്.ബി. (അകത്തേത്തറ) രണ്ടാം സ്ഥാനവും അശ്വതി  എ (കുത്തനൂര്‍ ) മൂന്നാം സ്ഥാനവും  കരസ്ഥമാക്കി. വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി …

പാലക്കാട്: ജില്ലാതല പ്രസംഗ മത്സരം വിജയികള്‍ Read More

കാസർകോട്: ജില്ലാതല പ്രസംഗ മത്സരം

 കാസർകോട്: നെഹ്‌റു യുവകേന്ദ്ര ദേശീയ പ്രസംഗ മത്സരത്തിന് മുന്നോടിയായി നടത്തുന്ന കാസര്‍കോട് ജില്ലാതല പ്രസംഗ മത്സരത്തിന് അപേക്ഷിക്കാം. ദേശസ്‌നേഹവും രാജ്യ നിര്‍മ്മാണവും എന്ന വിഷയത്തില്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ ആണ് മത്സരം. 18 നും 29നും ഇടയില്‍ പ്രായമുള്ള കാസര്‍കോട് സ്വദേശികള്‍ക്ക് പങ്കെടുക്കാം. …

കാസർകോട്: ജില്ലാതല പ്രസംഗ മത്സരം Read More