കോട്ടയം: ലോക സൈക്കിൾ ദിനമായ ജൂൺ മൂന്നിന് നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സൈക്കിൾ റാലി നടത്തും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാഷണൽ സർവീസ് സ്‌കീം, സന്നദ്ധ സംഘടനകൾ,...
മാലിന്യക്കൂമ്പാരമായ കണിയാമ്പുഴയെശുചീകരിക്കാനുള്ള നടപടികള്‍ക്ക് തുടക്കം എറണാകുളം: നാലാം ക്ലാസുകാരിയായ ആന്‍ലിന അജു എന്ന കൊച്ചു മിടുക്കി മുഖ്യമന്ത്രിക്കയച്ച പരാതി ഫലം കണ്ടു. മാലിന്യ കൂമ്പാരമായിരുന്ന ഏരൂര്‍ കണിയാമ്പുഴയുടെ തീരം വൃത്തിയാക്കി സൗന്ദര്യവല്‍ക്കരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു....
പത്തനംതിട്ട: യുവജനങ്ങളിലാണ് നാടിന്റെ പ്രതീക്ഷയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നെഹ്റു യുവ കേന്ദ്ര സംഘടിപ്പിച്ച ജില്ലാ യൂത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി....
തൃശ്ശൂർ: കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ വിദ്യാഭ്യസ വായ്‌പയെക്കുറിച്ച് യുവജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിന് ത്രിദിന ബോധവത്കരണ സഹവാസ പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന...
എറണാകുളം: 2022 ജനുവരി 12 മുതൽ 16 വരെ പുതുച്ചേരിയിൽ നടക്കുന്ന ഇരുപത്തിയഞ്ചാമത് നാഷണൽ യൂത്ത് ഫെസ്റ്റിവെലിന്റെ ഭാഗമായി നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ 15-29 പ്രായവിഭാഗത്തിൽപ്പെട്ട യുവജങ്ങൾക്കായി പ്രബന്ധ രചന മത്സരം നടത്തുന്നു....
പാലക്കാട്: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച ജില്ലാതല പ്രസംഗ മത്സരത്തില്‍ ബി അഞ്ജന (കടമ്പഴിപ്പുറം) ഒന്നാംസ്ഥാനം നേടി. സിദ്ധാര്‍ഥ്.ബി. (അകത്തേത്തറ) രണ്ടാം സ്ഥാനവും അശ്വതി എ (കുത്തനൂര്‍ ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി....
കാസർകോട്: നെഹ്‌റു യുവകേന്ദ്ര ദേശീയ പ്രസംഗ മത്സരത്തിന് മുന്നോടിയായി നടത്തുന്ന കാസര്‍കോട് ജില്ലാതല പ്രസംഗ മത്സരത്തിന് അപേക്ഷിക്കാം. ദേശസ്‌നേഹവും രാജ്യ നിര്‍മ്മാണവും എന്ന വിഷയത്തില്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ ആണ് മത്സരം. 18 നും 29നും...