
കാഞ്ഞങ്ങാട് നെഹ്‌റു കോളജിൽ ഇനി സോളാർ വൈദ്യുതി, പണം മുടക്കുന്നത് കെ എസ് ഇ ബി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജിന്റെ ടെറസിൽ പ്രതിദിനം 400 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സൗരോർജ പ്ലാന്റ് സ്ഥാപിക്കാൻ ധാരണയായി. കെ എസ് ഇ ബിയും കോളേജ് മാനേജ്‌മെന്റും ഇതുസംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കെട്ടിടങ്ങളുടെ ടെറസ്സിനുമുകളിൽ സോളാർപ്ലാന്റ് സ്ഥാപിക്കുന്ന കെ എസ് …
കാഞ്ഞങ്ങാട് നെഹ്‌റു കോളജിൽ ഇനി സോളാർ വൈദ്യുതി, പണം മുടക്കുന്നത് കെ എസ് ഇ ബി Read More