ബോളിവുഡ് നടൻ രാജീവ് കപൂർ അന്തരിച്ചു
മുംബൈ: ബോളിവുഡ് നടൻ രാജീവ് കപൂർ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. പ്രശസ്ത നടൻ ഋഷി കപൂറിന്റെയും രൺധീർ കപൂറിന്റെയും സഹോദരനാണ്. സഹോദരഭാര്യ നീതു കപൂറാണ് വിവരം അറിയിച്ചത്. നടൻ എന്നതിനൊപ്പം സംവിധായകൻ, നിർമ്മാതാവ്, എഡിറ്റർ എന്ന നിലയിലും …
ബോളിവുഡ് നടൻ രാജീവ് കപൂർ അന്തരിച്ചു Read More