* അന്തിമ അന്വേഷണ റിപ്പോർട്ട് ഉടൻ; കർശന നടപടി* പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും നടപടിതിരുവനന്തപുരം: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ ആസ്തി ബാദ്ധ്യതകൾ തിട്ടപ്പെടുത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. നിക്ഷേപകർക്കു തിരികെ നൽകാനുള്ളതിന്റെ കണക്കും ഈ സമിതി വിലയിരുത്തും. പിരിച്ചെടുക്കാനുള്ള കടം...
Read full story