നീറ്റ് പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു; ഫലപ്രഖ്യാപനം റെക്കോർഡ് വേഗത്തിൽ
ന്യൂഡൽഹി: നീറ്റ്- പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു. റെക്കോർഡ് വേഗത്തിൽ പരീക്ഷ നടന്ന് 10 ദിവസത്തിനുള്ളിൽ ആണ് ഫലം പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തിന് 275 മാർക്കാണ് കട്ട് ഓഫ് നിശ്ചയിച്ചിരിക്കുന്നത്. ഒ ബി സി വിഭാഗത്തിലും, എസ് സി, എസ് ടി വിഭാഗത്തിലും …
നീറ്റ് പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു; ഫലപ്രഖ്യാപനം റെക്കോർഡ് വേഗത്തിൽ Read More