
റിപ്പോര്‍ട്ട്
നീറ്റ് പരീക്ഷക്കെത്തി അപമാനം നേരിട്ട കുട്ടികൾക്ക് കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് പൊതു താൽപര്യ ഹർജി
By ന്യൂസ് ഡെസ്ക്
•
July 28, 2022
കൊച്ചി : കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ പെൺ കുട്ടികളുടെ അടിവസ്ത്രം അഴിച്ച പരിശോധന നടത്തിയ സംഭവത്തിൽ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. പരിശോധനയുടെ പേരിൽ മാനസിക സമ്മർദ്ദം നേരിട്ട കുട്ടികൾക്ക് വീണ്ടും പരീക്ഷ നടത്താൻ ഹൈക്കോടതി...
Read full story

