നീറ്റ് പി.ജി. പരീക്ഷ മാറ്റിവയ്ക്കില്ല

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പി.ജി. പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഈ മാസം 21 നാണ് പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. പരീക്ഷ ഇപ്പോള്‍ തന്നെ നാലു മാസം വൈകിയതായി കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ഒരു കൂട്ടം ഡോക്ടര്‍മാരാണ് ഹര്‍ജി നല്‍കിയത്. …

നീറ്റ് പി.ജി. പരീക്ഷ മാറ്റിവയ്ക്കില്ല Read More

നീറ്റ് പരീക്ഷ ഇന്ന്

തിരുവനന്തപുരം: മെഡിക്കല്‍/ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് യുജി) പരീക്ഷ ഇന്ന് നടക്കും. സംസ്ഥാനത്തെ നഗരപ്രദേശങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. പരീക്ഷ നടത്തുന്ന നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തത്. ഉച്ചയ്ക്കുശേഷം രണ്ടുമുതല്‍ അഞ്ചുവരെയാണ് പരീക്ഷ. …

നീറ്റ് പരീക്ഷ ഇന്ന് Read More

കൊവിഡ് :നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും

രാജ്യത്തെ കൊവിഡ് പശ്ചാത്തലം പരിഗണിച്ച് നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിവയ്ക്കുമെന്ന് സൂചന.ലക്ഷകണക്കിന് വിദ്യാർഥികൾ എഴുതുന്ന നീറ്റ് പരീക്ഷ ഉടൻ നടത്തിയാൽ വിദ്യാർഥികൾക്ക് കൊവിഡ് പടരാനുള്ള സാധ്യത വർധിക്കുമെന്ന വിലയിരുത്തലുകൾ നിലവിലുണ്ട്. എൻ‌ടി‌എയും വിദ്യാഭ്യാസ മന്ത്രാലയവും നിലവിൽ കൊവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്ന …

കൊവിഡ് :നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും Read More

കോവിഡ് വ്യാപനം: നീറ്റ് പിജി പരീക്ഷ മാറ്റി വച്ചു

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. 2021 ഏപ്രില്‍ 18ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റി വച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വര്‍ദ്ധന്‍ പറഞ്ഞു. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് പരീക്ഷ …

കോവിഡ് വ്യാപനം: നീറ്റ് പിജി പരീക്ഷ മാറ്റി വച്ചു Read More

മെഡിക്കല്‍ കോഴ്സ് പ്രവേശനത്തിനുള്ള നീറ്റ് ഓഗസ്റ്റ് ഒന്നിന്

ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴ്സ് പ്രവേശനത്തിനുള്ള ഈവര്‍ഷത്തെ നീറ്റ് പരീക്ഷ ഓഗസ്റ്റ് ഒന്നിനു നടക്കും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ)യാണ് ഇക്കാര്യം അറിയിച്ചത്. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്, ബി.എച്ച്.എം.എസ്. കോഴ്സുകളിലേക്കു പ്രവേശനത്തിനുള്ള പൊതുഎഴുത്തു പരീക്ഷയാണിത്. ഹിന്ദി, ഇംഗ്ലീഷ് അടക്കം 11 …

മെഡിക്കല്‍ കോഴ്സ് പ്രവേശനത്തിനുള്ള നീറ്റ് ഓഗസ്റ്റ് ഒന്നിന് Read More