കൊല്ലം ചിറയില്‍ നീന്തി 6 വയസുകാരി
കൊയിലാണ്ടി : പ്രസിദ്ധമായ കൊല്ലം ചിറയില്‍ നീന്തി ആറുവയസുകാരി നീലാംബരിയുടെ അത്ഭുത പ്രകടനം. 9 ഏക്കര്‍ വിസ്‌തൃതിയും 400 മീറ്റര്‍ ചുറ്റളവുമുളള ചിറയിലാണ് നീലാംബരി നീന്തിയത്. 2021 ജൂലൈ 31ന് രാവിലെ ആയിരുന്നു നീലാംബരിയുടെ പ്രകടനം. താലൂക്ക് ആശുപത്രി മുന്‍ സൂപ്രണ്ട് …
കൊല്ലം ചിറയില്‍ നീന്തി 6 വയസുകാരി Read More