വിമാനത്തിലെ ശൗചാലയത്തില്‍നിന്നും 1.75 കോടിയുടെ സ്വര്‍ണം പിടികൂടി

നെടുമ്പാശേരി: വിമാനത്തിലെ ശൗചാലയത്തില്‍നിന്നും 1.75 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. മാലിദ്വീപില്‍നിന്നുമെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍നിന്നാണു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) മൂന്നര കിലോ സ്വര്‍ണം പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡി.ആര്‍.ഐ. ഉദ്യോഗസ്ഥരെത്തി വിമാനത്തില്‍ പരിശോധന നടത്തി സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു.

വിമാനത്തിലെ ശൗചാലയത്തില്‍നിന്നും 1.75 കോടിയുടെ സ്വര്‍ണം പിടികൂടി Read More

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം രാജ്യത്തിന്റെ നഗര വികസനത്തിന് പുതിയ ദിശാബോധം നൽകും: പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനം രാജ്യത്തിന്റെ നഗര വികസനത്തിന് പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ കൊച്ചി മെട്രോയുടെയും ഇന്ത്യൻ റെയിൽവേയുടെയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അടുത്ത 25 …

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം രാജ്യത്തിന്റെ നഗര വികസനത്തിന് പുതിയ ദിശാബോധം നൽകും: പ്രധാനമന്ത്രി നരേന്ദ്ര മോദി Read More