
റിപ്പോര്‍ട്ട്
സ്വർണക്കടത്ത് കേസ് പ്രതി റബിൻസ് കൊച്ചിയിയിൽ അറസ്റ്റിൽ; ഇയാളെ ദുബായ് നാടുകടത്തിയിരുന്നു
By ന്യൂസ് ഡെസ്ക്
•
October 26, 2020
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി റബിന്‍സ് അറസ്റ്റില്‍. ദുബായിയില്‍ നിന്നും നാടുകടത്തിയ ഇയാളെ കേരളത്തിലെത്തിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് റബിന്‍സ് അറസ്റ്റിലായത്. നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്നും...
Read full story


