നവാഭിഷിക്തനായി തിരികെയെത്തിയ യാക്കോബായ സഭയുടെ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവയ്ക്ക് ഉജ്ജ്വല സ്വീകരണം

കോലഞ്ചേരി : ലെബനോനിലെ ബെയ്റൂട്ടിൽ നിന്ന് നവാഭിഷിക്തനായി തിരികെയെത്തിയ യാക്കോബായ സഭയുടെ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവയ്ക്ക് വിശ്വാസികൾ ഉജ്ജ്വല സ്വീകരണം നൽകി. ബാവ ചാർട്ടേഡ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയതോടെ സ്വീകരണ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന്, അകമ്പടിയോടെയുള്ള വാഹനപ്രയാണം വഴി …

നവാഭിഷിക്തനായി തിരികെയെത്തിയ യാക്കോബായ സഭയുടെ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവയ്ക്ക് ഉജ്ജ്വല സ്വീകരണം Read More

2 കോടിയിലേറെ രൂപയുടെ കഞ്ചാവുമായി യുവാവ് പിടിയിൽ.

നെടുമ്പാശ്ശേരി : 2 കോടിയിലേറെ രൂപ വിലവരുന്ന 4238 ഗ്രാം കഞ്ചാവുമായി എത്തിയ യുവാവ് നെടുമ്പാശേരിയിൽ പിടിയിലായി. തിരുവനന്തപുരം സ്വദേശി വൈശാഖ് മോഹനനാണ് വിമാനത്താവളത്തിലെ കസ്റ്റംസിന്റെ പിടിയിലായത്. ബാങ്കോക്കിൽ നിന്നും ഒമ്പത് പ്ലാസ്റ്റിക് കവറുകളിലാ ക്കിയാണ് കഞ്ചാവ് എത്തിച്ചത്. ചോക്ലേറ്റും മറ്റ് …

2 കോടിയിലേറെ രൂപയുടെ കഞ്ചാവുമായി യുവാവ് പിടിയിൽ. Read More

വിമാനത്തിന്റെ വാതിലിന് തകരാർ; നെടുമ്പാശ്ശേരിയിൽ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു.

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു. വിമാനത്തിന്റെ വാതിലിന് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് 120 ഓളം യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിയത്. സൗദി എയർലൈൻസിൽ 2023 സെപ്തംബർ 23 ,8.25ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനമാണ് ടെക്നിക്കൽ …

വിമാനത്തിന്റെ വാതിലിന് തകരാർ; നെടുമ്പാശ്ശേരിയിൽ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു. Read More

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമം

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 40 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ഇന്ന് ദുബായിയിൽ നിന്നും എത്തിയ തൃശ്ശൂർ സ്വദേശി രാഹുലാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. 788 ഗ്രാം സ്വർണ്ണം …

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമം Read More

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 21.85 ലക്ഷം രൂപയുടെ 422 ഗ്രാം സ്വർണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 21.85 ലക്ഷം രൂപയുടെ 422 ഗ്രാം സ്വർണം പിടികൂടി. മിക്സിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെയാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. കുവൈറ്റിൽ നിന്നും കൊച്ചിയിലെത്തിയ യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 21.85 ലക്ഷം രൂപയുടെ 422 ഗ്രാം സ്വർണം പിടികൂടി Read More

ദുബൈയിൽ നിന്ന് വൈകുന്നേരം 6.25ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുലർച്ചെ 3.30ന് പുറപ്പെടുമെന്ന് അറിയിപ്പ്.

അതേ സമയം, സാങ്കേതിക തകരാറിനെത്തുടർന്ന് മുംബൈയിൽ നിന്നുള്ള വിമാനം വൈകുന്നത് നെടുമ്പാശ്ശേരിയിൽ യാത്രക്കാരെ വലച്ചു. നെടുമ്പാശേരിയിൽ നിന്ന് വിദേശത്തേക്കു പോകേണ്ടവരാണ് ദുരിതത്തിലായത്. രാത്രി 7.20ന് മുംബൈയിൽ നിന്നെത്തി, നെടുമ്പാശേരിയിൽ നിന്ന് 8.30ന് മുംബൈയിലേക്ക് പോകേണ്ട എയർ ഇന്ത്യാ വിമാനമാണ് എത്താത്തത്. യാത്രികർ …

ദുബൈയിൽ നിന്ന് വൈകുന്നേരം 6.25ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുലർച്ചെ 3.30ന് പുറപ്പെടുമെന്ന് അറിയിപ്പ്. Read More

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി; തൃശ്ശൂര്‍ സ്വദേശിനി പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരി പിടിയിൽ. തൃശൂർ സ്വദേശിനിയായ യുവതിയാണ് ഭീഷണി മുഴക്കിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കൊച്ചി-മുംബൈ ഇൻഡിഗോ വിമാനത്തിൽ മുംബൈയിലേക്ക് പോകാനെത്തിയ യാത്രക്കാരിയാണ് ഭീഷണി മുഴക്കിയത്. ഇവരുടെ ബാഗ് പരിശോധനയ്ക്കിടെ ബാഗിൽ എന്താണെന്ന് …

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി; തൃശ്ശൂര്‍ സ്വദേശിനി പിടിയില്‍ Read More

സിയാലുമായി കൈകോര്‍ക്കല്‍; സാധ്യത തേടി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്

നെടുമ്പാശ്ശേരി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്, അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ സിയാലുമായി കൈകോര്‍ക്കുന്നതിനുള്ള സാധ്യതകള്‍ ആരായുന്നു. കൊച്ചി മെട്രോയുടെ മൂന്നാം ഘട്ട വികസനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മെട്രോ സര്‍വീസ് നീട്ടുന്നതിനാണ് പദ്ധതി. ഇത് സംബന്ധിച്ച പഠനം നടത്താന്‍ ഡല്‍ഹി ആസ്ഥാനമായുള്ള …

സിയാലുമായി കൈകോര്‍ക്കല്‍; സാധ്യത തേടി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് Read More

കള്ളക്കടത്തിന് വീണ്ടും പുതുവഴികൾ തേടി സ്വർണക്കടത്ത് സംഘം.

നെടുമ്പാശേരി : ഈന്തപ്പഴത്തിന്റെ കുരുവിന്റെ രൂപത്തിലും സ്വർണക്കടത്ത് . ദുബായിൽ നിന്ന് സലാഹുദ്ദീൻ എന്നൊരാൾ കോഴിക്കോട് കുന്നമംഗലം സ്വദേശി മുഹമ്മദ് സെയ്ദിന്റെ പേരിൽ അയച്ച കാർഗോയിലാണ് സ്വർണം കണ്ടെത്തിയത്. സ്കാനറിലെ പരിശോധനയിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ പാക്കറ്റ് അഴിച്ച് പരിശോധിച്ചപ്പോഴാണ് ഈന്തപ്പഴത്തിന്റെ …

കള്ളക്കടത്തിന് വീണ്ടും പുതുവഴികൾ തേടി സ്വർണക്കടത്ത് സംഘം. Read More

അവകാശ ഓഹരിപദ്ധതി : ഒറ്റ മാസം സിയാലിന് ലഭിച്ചത് 478 കോടി

നെടുമ്പാശേരി: അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വിഭവ സമാഹരണത്തിന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) നടപ്പാക്കിയ അവകാശ ഓഹരി പദ്ധതി വന്‍വിജയം. ഒരു മാസത്തെ പദ്ധതി കാലാവധി അവസാനിച്ചപ്പോള്‍ നിലവിലെ നിക്ഷേപകര്‍ക്കു നിയമാനുസൃത അവകാശ ഓഹരി നല്‍കിയതിലൂടെ സിയാലിനു ലഭിച്ചത് 478.21 …

അവകാശ ഓഹരിപദ്ധതി : ഒറ്റ മാസം സിയാലിന് ലഭിച്ചത് 478 കോടി Read More