13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍

തിരുവനന്തപുരം | നെടുമങ്ങാട്ട് 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികന്‍ അറസ്റ്റില്‍. പത്താംകല്ല് അരശുപറമ്പ് ഷിയാദ് നിവാസില്‍ ഷിയാദ് മൊയ്തീന്‍ (60) ആണ് അറസ്റ്റിലായത്. നെടുമങ്ങാട് പത്താംകല്ല് ഗ്രൗണ്ടില്‍ പതിവായി സൈക്കിള്‍ ചവിട്ടാന്‍ പോകുന്ന വിദ്യാര്‍ഥിയുമായി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു …

13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍ Read More

നെടുമങ്ങാട്ട് യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: നെടുമങ്ങാട്ട് ബാറിന്‍റെ പാർക്കിംഗ് ഗ്രൗണ്ടില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അരുവിക്കര വെള്ളൂർക്കോണം സ്വദേശി മഹേഷിനെ (39) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നെടുമങ്ങാട് സഫാരി ബിയർ ആൻഡ് വൈൻ പാർലറിന്‍റെ പാർക്കിംഗ് ഗ്രൗണ്ടിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. …

നെടുമങ്ങാട്ട് യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

കമ്പ്യൂട്ടർ ഹാർഡ് വെയർ ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിങ് ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 23 ന് രാവിലെ 10.30 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടക്കും. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ ഹാജരാക്കണം.

കമ്പ്യൂട്ടർ ഹാർഡ് വെയർ ഗസ്റ്റ് അധ്യാപക ഒഴിവ് Read More