മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് 69 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് 69 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. വാ​ളി​ക്കോ​ട്ടെ ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ലാ​ണ് ഇ​വ​ർ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ചു​ള്ളി​മാ​നൂ​ർ സ്വ​ദേ​ശി അ​ജ്മ​ൽ, ച​ല്ലി​മു​ക്ക് സ്വ​ദേ​ശി​ നി അ​ൻ​സീ​ന എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി 129 വ്യാ​ജ …

മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് 69 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ Read More

രാജൻ പി ദേവിന്റെ മകൻ ഉണ്ണി രാജൻ പി ദേവ് കസ്റ്റഡിയിൽ; ഭാര്യയുടെ ആത്മഹത്യ കേസിലാണ് കസ്റ്റഡി

തിരുവനന്തപുരം: ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ നടൻ ഉണ്ണി രാജൻ പി ദേവ് കസ്റ്റഡിയിൽ. 25/05/21 ചൊവ്വാഴ്ച രാവിലെ നെടുമങ്ങാട് ഡ‍ിവൈഎസ്പിയുടെ നേതൃത്വത്തിൽ അങ്കമാലി കറുകുറ്റിയിലെ വീട്ടിൽ വെച്ചാണ് ഉണ്ണി രാജൻ പി.ദേവിനെ കസ്റ്റഡിയിലടുത്തത്. ഭാര്യ പ്രിയങ്ക ഒരാഴ്ച മുൻപ് തിരുവനന്തപുരം …

രാജൻ പി ദേവിന്റെ മകൻ ഉണ്ണി രാജൻ പി ദേവ് കസ്റ്റഡിയിൽ; ഭാര്യയുടെ ആത്മഹത്യ കേസിലാണ് കസ്റ്റഡി Read More