നിയന്ത്രണം വിട്ട കാര്‍ ടൗണ്‍ ഹാളിന് മുമ്പില്‍ തലകീഴായി മറിഞ്ഞു, ആര്‍ക്കും പരിക്കില്ല
കൊല്ലം: ദേശീയ പാതയിലൂടെ അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം തെറ്റി കൊല്ലം ടൗണ്‍ ഹാളിന് സമീപം തലകീഴായി മറിഞ്ഞു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഞായറാഴ്ച (11.10.2020) രാവിലെ ഒമ്പതരയോടെയാണ് അപകടം നടന്നത്. പോളയത്തോട് ഭാഗത്തുനിന്ന് ചിന്നക്കടയിലേക്ക് …
നിയന്ത്രണം വിട്ട കാര്‍ ടൗണ്‍ ഹാളിന് മുമ്പില്‍ തലകീഴായി മറിഞ്ഞു, ആര്‍ക്കും പരിക്കില്ല Read More