സ്ത്രീകളോടുള്ള മനോഭാവത്തിൽ ഇനിയും മാറ്റമുണ്ടാകണം – കെ.ആർ മീര
സമൂഹത്തിന് സ്ത്രീകളോടുള്ള മനോഭാവത്തിൽ ഇനിയും മാറ്റം വരേണ്ടതുണ്ടെന്ന് എഴുത്തുകാരി കെ.ആർ മീര പറഞ്ഞു. സ്ത്രീകൾക്ക് സ്വയം തീരുമാനമെടുക്കാനുള്ള കഴിവില്ലെന്ന തെറ്റായ ധാരണ സമൂഹത്തിന്റെ ഉന്നതമേഖലകളിൽ ഇടപെടുന്നവർ പോലും കൊണ്ടുനടക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അവർ പറഞ്ഞു. കേരള നിയമസഭയിൽ നടക്കുന്ന അന്താരാഷ്ട്ര …
സ്ത്രീകളോടുള്ള മനോഭാവത്തിൽ ഇനിയും മാറ്റമുണ്ടാകണം – കെ.ആർ മീര Read More