ന്യൂഡല്‍ഹി: ലോകത്ത് കൊറോണരോഗികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് ശനിയാഴ്ച (20-06-2020) ലോകത്തെ ആകെ രോഗബാധിതര്‍ 87,85,985 ആണ്. 36,77,337 ചികിത്സയിലാണ്. 4,63,150 പേര്‍ മരണപ്പെട്ടു. Made with Visme Infographic Maker എറ്റവും കൂടുതല്‍ രോഗബാധിതര്‍ യു എസിലാണ്. 22,97,360 …