തിരുവനന്തപുരത്ത് 217 ക്യാമ്പുകള്‍ തുറന്നു; എന്‍. ഡി. ആര്‍. എഫ് സംഘം അപകട സാധ്യതാ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ 217 ക്യാമ്പുകള്‍ തുറന്നു. അപകട സാധ്യതാ മേഖലകളില്‍ നിന്ന് 15,840 പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കോട്ടയം ജില്ലയില്‍ 163 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇടുക്കിയില്‍ അടിയന്തര സാഹചര്യം ഉണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ട നടപടി …

തിരുവനന്തപുരത്ത് 217 ക്യാമ്പുകള്‍ തുറന്നു; എന്‍. ഡി. ആര്‍. എഫ് സംഘം അപകട സാധ്യതാ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു Read More

കൊല്ലം ജില്ലയിലെ അപകട സാധ്യതകള്‍ നിരീക്ഷിക്കാന്‍ എന്‍ ഡി ആര്‍ എഫ് സംഘമെത്തി

കൊല്ലം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന്  ജില്ലയിലെ തീരദേശ-മലയോര മേഖലകളിലെ അപകട  സാധ്യതകള്‍ നേരിട്ട് വിലയിരുത്താന്‍ ഇരുപത് പേരടങ്ങുന്ന നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ്(എന്‍ ഡി ആര്‍ എഫ്) സംഘമെത്തി. ഡിസംബര്‍ ഒന്നിന് കൊട്ടാരക്കരയിലെ കിലയിലെത്തി ക്യാമ്പ് ചെയ്യുകയായിരുന്നു. ഇന്നലെ …

കൊല്ലം ജില്ലയിലെ അപകട സാധ്യതകള്‍ നിരീക്ഷിക്കാന്‍ എന്‍ ഡി ആര്‍ എഫ് സംഘമെത്തി Read More

ബുറേവി ചുഴലിക്കാറ്റ്; എന്‍.ഡി.ആര്‍.എഫ് സംഘം തിരുവനന്തപുരം ജില്ലയില്‍

തിരുവനന്തപുരം: ജില്ലയില്‍ ചുഴലികാറ്റ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ ദുരന്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എന്‍.ഡി.ആര്‍.എഫ് സംഘം ജില്ലയിലെത്തി.  മലയോര മേഖലകള്‍, അപകടസാധ്യതാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ സംഘം പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി.  ഡെപ്യൂട്ടി കമാന്‍ഡന്റ് രാജന്‍ ബാലുവിന്റെ നേതൃത്വത്തിലുള്ള 20 …

ബുറേവി ചുഴലിക്കാറ്റ്; എന്‍.ഡി.ആര്‍.എഫ് സംഘം തിരുവനന്തപുരം ജില്ലയില്‍ Read More