തലശ്ശേരിയും ഗുരുവായൂരും ഉൾപ്പടെ മൂന്നിടത്ത് എൻ ഡി എ സ്ഥാനാർത്ഥികളുടെ പത്രിക തളളി
കണ്ണൂര്‍: തലശ്ശേരിയും ഗുരുവായൂരും ഉൾപ്പടെ മൂന്നിടത്ത് എൻ ഡി എ സ്ഥാനാർത്ഥികളുടെ പത്രിക തളളി. തലശ്ശേരി നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ എന്‍ ഹരിദാസന്റെ പത്രികയാണ് തള്ളിയത് . ഇതോടെ ബിജെപിക്ക് തലശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയില്ലാത്ത അവസ്ഥയായി. ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും സ്വീകരിച്ചിരുന്നില്ല. …
തലശ്ശേരിയും ഗുരുവായൂരും ഉൾപ്പടെ മൂന്നിടത്ത് എൻ ഡി എ സ്ഥാനാർത്ഥികളുടെ പത്രിക തളളി Read More