
റിപ്പോര്‍ട്ട്
ഗുരുവായൂരിൽ പുതിയ നീക്കവുമായി ബി ജെ പി, ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാർത്ഥിയെ പിന്തുണച്ചേക്കും
By ന്യൂസ് ഡെസ്ക്
•
March 23, 2021
ഗുരുവായൂര്‍: സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളിയതിനെ തുടർന്ന് പ്രതിസന്ധിയിലായ ബി ജെ പി ഗുരുവായൂർ നിയോജക മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയെ പിന്തുണയ്ക്കാൻ നീക്കം തുടങ്ങി. മുന്‍പ് എന്‍ഡിഎയില്‍ ചേരാൻ ശ്രമിച്ചിരുന്ന പാര്‍ട്ടിയാണിത്....
Read full story

