ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ എല്ലാ എന്‍സിപി എംഎല്‍എമാരും ഒപ്പുവെച്ചിട്ടുണ്ടെന്ന് മുകുള്‍ റോത്തഗി

മുംബൈ നവംബര്‍ 25: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ വിളിച്ചത് ശരിയായ തീരുമാനമാണെന്ന് ബിജെപിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി. ഫഡ്നാവിസ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ എല്ലാ എന്‍സിപി എംഎല്‍എമാരും ഒപ്പുവെച്ചിട്ടുണ്ടെന്നും റോത്തഗി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു …

ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ എല്ലാ എന്‍സിപി എംഎല്‍എമാരും ഒപ്പുവെച്ചിട്ടുണ്ടെന്ന് മുകുള്‍ റോത്തഗി Read More