സൗദിയിലെ ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദേശം

സൗദി : ഗൂഗിൾ ക്രോമിൽ ഹാക്കർമാർ നുഴഞ്ഞുകയറുന്നതിനെതിരെ സൗദി നാഷണൽ സൈബർ സെക്യൂരിറ്റി അതോറിറ്റി (എൻസിഎ) മുന്നറിയിപ്പ് നൽകി. ഇന്റർനെറ്റ് ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഗൂഗിൾ ക്രോമാണ്. ഉപഭോക്താക്കളുടെ കമ്പ്യൂട്ടറിൽ ഹാക്കർമാർ അനധികൃതമായി കടന്ന് സോഫ്ട്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യാനും ഇതു …

സൗദിയിലെ ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദേശം Read More