മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം …

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം Read More

മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം : ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല

*കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല മെയ്‌ 23ന് ലക്ഷദ്വീപ് തീരങ്ങളിലും  മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ, ലക്ഷദ്വീപ് തീരം, അതിനോട് ചേർന്ന തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിലും  മണിക്കൂറിൽ …

മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം : ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല Read More

അസാനി ചുഴലികാറ്റ്: ബാംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നിരോധിച്ചു

*കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍  മത്സ്യബന്ധനത്തിന് തടസമില്ല ‘അസാനി’ ചുഴലികാറ്റിന്റെ സ്വാധീനമുള്ളതിനാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മല്‍സ്യ ബന്ധനം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ യാതൊരു കാരണവശാലും ബംഗാള്‍ ഉള്‍ക്കടലിലേക്ക് മത്സ്യബന്ധനത്തിനായി പോകരുതെന്നും നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തില്‍ …

അസാനി ചുഴലികാറ്റ്: ബാംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നിരോധിച്ചു Read More

അവധി ദിവസങ്ങളിലെ അനധികൃത ഖനനം തടയാൻ സ്‌ക്വാഡുകൾ

**പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു പൊതു അവധി ദിവസങ്ങളായ ഏപ്രില്‍ 14,15,17 തിയതികളില്‍ അനധികൃത മണ്ണ്-മണല്‍ ഖനനം, പാറഖനനം, നിലം-തണ്ണീര്‍ത്തടം നികത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള കര്‍ശന നടപടികളുടെ ഭാഗമായി ജില്ലാ തലത്തിലും താലൂക്ക് തലത്തിലും സ്‌പെഷല്‍ സ്‌ക്വാഡുകള്‍ …

അവധി ദിവസങ്ങളിലെ അനധികൃത ഖനനം തടയാൻ സ്‌ക്വാഡുകൾ Read More

കരിയർ ബ്രേക്ക് വന്ന വനിതകൾക്ക് തൊഴിൽമേള സംഘടിപ്പിച്ചു

കേരള നോളജ് ഇക്കണോമി മിഷൻ കരിയർ ബ്രേക്ക് വന്നിട്ടുള്ള വനിതകൾക്കായി സംഘടിപ്പിച്ച തിരുവനന്തപുരം മേഖലാതല തൊഴിൽമേള തിരുവനന്തപുരം ജില്ലാ കളക്ടർ നവജോത് ഖോസ ഉദ്ഘാടനം ചെയ്തു. കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. രാജശ്രീ  മുഖ്യാതിഥിയായിരുന്നു. പൂജപ്പുര എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് …

കരിയർ ബ്രേക്ക് വന്ന വനിതകൾക്ക് തൊഴിൽമേള സംഘടിപ്പിച്ചു Read More

ഉപതെരഞ്ഞെടുപ്പ് : ഡിസംബര്‍ 7ന് പ്രാദേശിക അവധി

തിരുവനന്തപുരം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട്, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്ക്കോട്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നംചുണ്ട് എന്നീ വാര്‍ഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ ഏഴിന് ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് …

ഉപതെരഞ്ഞെടുപ്പ് : ഡിസംബര്‍ 7ന് പ്രാദേശിക അവധി Read More

തിരുവനന്തപുരം: കടലില്‍ ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലില്‍ ചില ഭാഗങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ഓഗസ്റ്റ് 16, 17 തിയ്യതികളിൽ ആന്ധ്രാ തീരത്തോടു ചേര്‍ന്നുള്ള  മധ്യ പടിഞ്ഞാറന്‍ …

തിരുവനന്തപുരം: കടലില്‍ ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം Read More