രാഹുല്‍ ഗാന്ധി ഉപദേശിച്ച് സ്വന്തമായി ഉല്ലസിക്കുകയാണ് ബി.ജെ.പി.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേപ്പാള്‍ യാത്ര വിവാദമായി. കാഠ്മണ്ഡുവില്‍ അദ്ദേഹം പങ്കെടുത്ത ചടങ്ങില്‍ നേപ്പാളിലെ ചൈനയുടെ അംബാസഡര്‍ പങ്കെടുത്തെന്ന് ആരോപണം. രാഹുല്‍ ഗാന്ധിയുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ സുമ്നിമാ ഉദാസിന്റെ വിവാഹച്ചടങ്ങിലാണ് അദ്ദേഹം പങ്കെടുത്തതെന്നു കോണ്‍ഗ്രസ് വിശദീകരിച്ചു. കോണ്‍ഗ്രസ് കൂടി …

രാഹുല്‍ ഗാന്ധി ഉപദേശിച്ച് സ്വന്തമായി ഉല്ലസിക്കുകയാണ് ബി.ജെ.പി. Read More