ബ്രഹ്മോസിന്റെ നാവിക പതിപ്പിന്റെ പരീക്ഷണം പൂര്‍ണ വിജയം
ബംഗളൂരു: തദ്ദേശീയ നിര്‍മ്മിത സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ നാവിക പതിപ്പിന്റെ പരീക്ഷണം പൂര്‍ണ വിജയം. യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയില്‍ നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം. ഡിആര്‍ഡി ഒ ട്വിറ്ററിലൂടെയാണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം പുറത്തുവിട്ടത്. അറബിക്കടലിലെ ലക്ഷ്യം മിസൈല്‍ കൃത്യമായി …
ബ്രഹ്മോസിന്റെ നാവിക പതിപ്പിന്റെ പരീക്ഷണം പൂര്‍ണ വിജയം Read More