സത്യപ്രതിജ്ഞക്ക് നവകേരള ഗീതാഞ്‌ജലിയും
തിരുവനന്തപുരം : പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുടെ ഭാഗമായി പ്രശസ്‌തരായ 52 ഗായകരും സംഗീതജ്ഞരും ഉള്‍പ്പെടുന്ന നവകേരള ഗീതാഞ്‌ജലി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. സത്യപ്രതിജ്ഞ നടക്കുന്ന 2021 മേയ് 20 വ്യാഴാഴ്‌ച പകല്‍ 2.50 മുതലാണ് പ്രദര്‍ശനം. ഡോ. കെജെ …
സത്യപ്രതിജ്ഞക്ക് നവകേരള ഗീതാഞ്‌ജലിയും Read More