കുടുംബശ്രീയുടെ കലാജാഥ മെയ് 13 മുതല്‍

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജില്ലയില്‍ 20 സ്ഥലങ്ങളിലായി കലാജാഥ സംഘടിപ്പിക്കുന്നു. കുടുംബശ്രീയുടെ തിയറ്റര്‍ ഗ്രൂപ്പായ നവധ്വനി രംഗശ്രീ ടീമിന്റെ നേതൃത്വത്തിലാണ് ഒരു ദിവസം 5 സ്ഥലങ്ങളിലായി കലാജാഥ നടത്തുന്നത്. മെയ് 13 …

കുടുംബശ്രീയുടെ കലാജാഥ മെയ് 13 മുതല്‍ Read More