പാചക വിദഗ്ധനും ചലച്ചിത്ര നിര്‍മാതാവുമായ നൗഷാദിന്റെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയില്‍
തിരുവല്ല: പാചക വിദഗ്ധനും ചലച്ചിത്ര നിര്‍മാതാവുമായ നൗഷാദിന്റെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയില്‍. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നൗഷാദെന്ന് നിര്‍മാതാവ് നൗഷാദ് ആലത്തൂര്‍ അറിയിച്ചു. അദ്ദേഹത്തിനുവേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെയെല്ലാം വിട്ടുപിരിഞ്ഞത്. നൗഷാദിന് ഒരു മകള്‍ മാത്രമാണുള്ളതെന്നും …
പാചക വിദഗ്ധനും ചലച്ചിത്ര നിര്‍മാതാവുമായ നൗഷാദിന്റെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയില്‍ Read More