നാലു വയസുകാരന് ക്രൂരമര്‍ദനം: രണ്ടാനച്ഛന്‍ അറസ്റ്റില്‍
കേച്ചേരി(തൃശൂര്‍): രാത്രിയില്‍ കരഞ്ഞതിന്റെ പേരില്‍ നാലു വയസുകാരനു ക്രൂരമര്‍ദനം. കുട്ടിയുടെ രണ്ടാനച്ഛന്‍ അറസ്റ്റില്‍. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുവാന്നൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തൃപ്രയാര്‍ ചൂലൂര്‍ സ്വദേശി അരിപ്പുറം വീട്ടില്‍ നൗഫലാ(പ്രസാദ്-26)ണ് അറസ്റ്റിലായത്. തൃശൂര്‍ -കുന്നംകുളം …
നാലു വയസുകാരന് ക്രൂരമര്‍ദനം: രണ്ടാനച്ഛന്‍ അറസ്റ്റില്‍ Read More