സപ്ലിമെന്ററി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന യോഗാ & നാച്യുറോപ്പതി ടെക്‌നീഷ്യൻ കോഴ്‌സ് സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാ സെന്റർ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആയിരിക്കും. പരീക്ഷാ ടൈംടേബിൾ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലും ആയുർ മെഡിക്കൽ വിദ്യാഭ്യാസ …

സപ്ലിമെന്ററി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു Read More

കാസർഗോഡ്: ഓൺലൈൻ കൺസൾട്ടേഷൻ ആരംഭിക്കും

കാസർഗോഡ്: ലോക് ഡൗൺ പശ്ചാതലത്തിൽ ആശുപത്രിയിൽ എത്തിച്ചേരാൻ കഴിയാത്ത രോഗികൾക്കായി മെയ് 21 മുതൽ കാസർകോട് ആയുഷ്മാൻഭവ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ കൺസൾട്ടേഷൻ ആരംഭിക്കുന്നു. എല്ലാദിവസവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഹോമിയോ, നാച്ചുറോപതി ഡോക്ടർമാരുടെയും യോഗാ പരിശീലന്റെയും  സേവനം …

കാസർഗോഡ്: ഓൺലൈൻ കൺസൾട്ടേഷൻ ആരംഭിക്കും Read More

കോവിഡ് കാലത്ത് പ്രകൃതി ചികിത്സയും ആരോഗ്യവും വെബിനാറും ഓൺലൈൻ പ്രശ്നോത്തരിയും സംഘടിപ്പിച്ചു

തിരുവനന്തപുരം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ  മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളവും, കായംകുളം എം എസ് എം കോളേജ് എൻ എസ് എസ് യൂണിറ്റും, ദേശീയ ആയുഷ് മിഷനും സംയുക്തമായി  കോവിഡ് കാലത്ത് പ്രകൃതി ചികിത്സയും ആരോഗ്യവും …

കോവിഡ് കാലത്ത് പ്രകൃതി ചികിത്സയും ആരോഗ്യവും വെബിനാറും ഓൺലൈൻ പ്രശ്നോത്തരിയും സംഘടിപ്പിച്ചു Read More

ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രകൃതിചികിത്സയിൽ വെബിനാർ പരമ്പര സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: ആരോഗ്യ സ്വാശ്രയത്വത്തിലൂടെയുള്ള  സ്വയംപര്യാപ്തത’ എന്ന  ഗാന്ധിയൻ തത്ത്വശാസ്ത്രത്തെ കുറിച്ച്  കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി വെബിനാർ പരമ്പര സംഘടിപ്പിക്കുന്നു. മഹാത്മാ ഗാന്ധിയുടെ 150 മത് ജന്മവാർഷികാഘോഷ ദിനമായ 2020 ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന …

ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രകൃതിചികിത്സയിൽ വെബിനാർ പരമ്പര സംഘടിപ്പിക്കുന്നു Read More