1.076 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

പത്തനംതിട്ട | 1.076 കിലോ ഗ്രാം കഞ്ചാവുമായി കോന്നി വള്ളിക്കോട് സ്വദേശി അനില്‍ കുമാര്‍(25)അറസ്റ്റിൽ പത്തനംതിട്ട എക്സൈസ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ അജി കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് അനില്‍കുമാര്‍. ഇയാള്‍ …

1.076 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍ Read More

വാക്കുതർക്കത്തെ തുടർന്ന് മലയാളി യുവാവ് ദമ്മാമിൽ കൊല്ലപ്പെട്ടു

ദമ്മാം: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ദമ്മാമില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മലയാളി യുവാവ് കൊല്ലപ്പെട്ടു. ബാലരാമപുരം സ്വദേശി അഖില്‍ അശോക് കുമാർ(28) ആണ ്കൊല്ലപ്പെട്ടത്. സെപ്തംബർ 19 വെള്ളിയാഴ്ചയായിരുന്നു സൗദി പൗരനുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അഖില്‍ കൊല്ലപ്പെട്ടത്. ദമ്മാമിലെ ബാദിയയിലാണ് സംഭവം. …

വാക്കുതർക്കത്തെ തുടർന്ന് മലയാളി യുവാവ് ദമ്മാമിൽ കൊല്ലപ്പെട്ടു Read More

ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ഒന്നരക്കോടി രൂപ തട്ടിയ കേസിൽ മലയാളി പിടിയില്‍

ന്യൂഡല്‍ഹി ∙ പതിനഞ്ചു വര്‍ഷം മുന്‍പ് പഞ്ചാബിലെ ലുധിയാനയിലെ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ഒന്നരക്കോടി രൂപ തട്ടിയ കേസിൽ മലയാളി പിടിയില്‍. കൊല്ലം മാവടി കുളക്കട സ്വദേശി ജെ.സുരേന്ദ്രനെയാണ് സിബിഐ പിടികൂടിയത്.  2010 ജൂലൈ 21 ന് റജിസ്റ്റർ ചെയ്ത …

ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ഒന്നരക്കോടി രൂപ തട്ടിയ കേസിൽ മലയാളി പിടിയില്‍ Read More

വിഴിഞ്ഞത്ത് കഞ്ചാവ് എത്തിച്ചു നല്‍കുന്ന ഒഡിഷ സ്വദേശി പിടിയില്‍

വിഴിഞ്ഞം: വിഴിഞ്ഞം മേഖലയില്‍ കഞ്ചാവ് മൊത്തവ്യാപാരം നടത്തുന്ന ഒഡീഷ സ്വദേശി രമേശ് ഷിക്കാക്കെ(39) വിഴിഞ്ഞം പോലീസിന്റെ പിടിയിലായി. പോലീസിന്റെ പ്രത്യേക സംഘം ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. രണ്ടാഴ്ച മുന്‍പ് വിഴിഞ്ഞം പിറവിളാകം സ്വദേശി രാജുവിനെ ഡാന്‍സാഫ് സംഘം നാലരക്കിലോ …

വിഴിഞ്ഞത്ത് കഞ്ചാവ് എത്തിച്ചു നല്‍കുന്ന ഒഡിഷ സ്വദേശി പിടിയില്‍ Read More

തമിഴ്നാട് സ്വദേശിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം : സഹോദരങ്ങളടക്കം നാലുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ദുബായില്‍ നിന്നെത്തിയ തമിഴ്നാട് സ്വദേശിയെ വിമാനത്താവള പരിസരത്ത് വച്ച് ആക്രമിച്ചശേഷം ബാഗ് തട്ടിയെടുത്ത സംഭവത്തില്‍ കൊല്ലം സ്വദേശികളായ നാല് യുവാക്കളെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം കുളത്തുപ്പുഴ ഗവണ്‍മെന്റ് യുപിഎസിന് സമീപം പതിനാറേക്കറില്‍ നവാസിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് …

തമിഴ്നാട് സ്വദേശിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം : സഹോദരങ്ങളടക്കം നാലുപേര്‍ അറസ്റ്റില്‍ Read More

സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയില്‍

മലപ്പുറം | തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശി എസ് ബര്‍ഷത്തി(29)നെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജയിലിന് സമീപത്തുതന്നെയുള്ള വാടക ക്വാട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത് ഏഴുമാസം മുമ്പാണ് ഇദ്ദേഹം തവനൂര്‍ …

സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയില്‍ Read More

അടൂര്‍ സ്വദേശി ജോയലിന്റെ മരണത്തിനിടയാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് കുടുംബം

പത്തനംതിട്ട | അടൂര്‍ സ്വദേശി ജോയലിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യവുമായി കുടുംബം. 2020 ജനുവരി ഒന്നിനാണ് ജോയല്‍ അടൂര്‍ പോലീസിന്റെ ക്രൂര മര്‍ദനത്തിനിരയായത്. ചികിത്സയിലിരിക്കെ മെയ് 22ന് മരിച്ചു. അടൂര്‍ സി ഐ ആയിരുന്ന യു …

അടൂര്‍ സ്വദേശി ജോയലിന്റെ മരണത്തിനിടയാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് കുടുംബം Read More

വിമാനത്തിൽ പുകവലിച്ച് യാത്രക്കാരനെ പോലീസിന് കൈമാറി സുരക്ഷാസേന

തിരുവനന്തപുരം: വിമാനത്തിലെ ശൗചാലയത്തിൽ പുകവലിച്ച യാത്രക്കാരൻ പിടിയിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയെയാണ് വിമാനത്താവളത്തിലെ സുരക്ഷാസേനാ പിടികൂടി വലിയതുറ പോലീസിന് കൈമാറിയത്. സെപ്തംബർ 10 ബുധനാഴ്ച രാത്രി7.30 ഓടെ ഷാർജയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു. പുകവലിച്ചതിനെ തുടർന്ന് അലാറാം …

വിമാനത്തിൽ പുകവലിച്ച് യാത്രക്കാരനെ പോലീസിന് കൈമാറി സുരക്ഷാസേന Read More

നഗരൂരില്‍ പോലീസിന് നേരെ ഗുണ്ട സംഘത്തിന്റെ ആക്രമണം

തിരുവനന്തപുരം | തിരുവനന്തപുരം നഗരൂരില്‍ പോലീസിന് നേരെ ഗുണ്ട സംഘത്തിന്റെ ആക്രമണം.സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. കല്ലമ്പലം സ്വദേശികളായ ബൈജു (45) ആദേശ് (45) എന്നിവരാണ് പിടിയിലായത്. നാല് വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കവെ സ്ഥലത്ത് എത്തിയ പോലീസ് സംഘത്തിന് …

നഗരൂരില്‍ പോലീസിന് നേരെ ഗുണ്ട സംഘത്തിന്റെ ആക്രമണം Read More

കൊച്ചിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൊച്ചി: കൊച്ചിയില്‍ 57 ഗ്രാമിലേറെ എംഡിഎംഎയുമായി യുവാവ് പിടിയില്‍. . പാലക്കാട് ചെർപുളശേരി വാഴൂർ പാറക്കാടൻ വീട്ടില്‍ അബ്‌ദുള്‍ മഹറൂഫ് (27) ആണ് പിടിയിലായത്. ഓണാഘോഷമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തില്‍ വ്യാപകമായി ലഹരി ഇടപാട് നടക്കാൻ സാധ്യതയുള്ളത് മുൻനിർത്തി നടത്തിയ പരിശോധനയിലാണ് …

കൊച്ചിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍ Read More