റിപ്പോര്‍ട്ട്

കൊട്ടാരക്കര അപകടത്തില്‍ പരുക്കേറ്റ ഒരാള്‍ മരിച്ചു

By ന്യൂസ് ഡെസ്ക് January 28, 2026
കൊല്ലം | കൊട്ടാരക്കര എംസി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ ഒരാള്‍ മരിച്ചു. ടാങ്കര്‍ ലോറി ഡ്രൈവര്‍ തൃശൂര്‍ സ്വദേശി ഡോണ്‍ ബോസ്‌കോയാണ് മരിച്ചത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു. ഒരേ ദിശയില്‍ വന്ന...
Read full story
കൊല്ലം | ചിതറയില്‍ പതിനാറുകാരിയെ നിരന്തര പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ ക്ഷേത്ര പൂജാരിയെ അറസ്റ്റ് ചെയ്തു. ചിതറ കുറക്കോട് സ്വദേശിയായ അഭിനാ(22)നാണ് പോക്സോ നിയമപ്രകാരം പിടിയിലായത്. പെണ്‍കുട്ടി എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ പ്രതിയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍...
Read full story
റിപ്പോര്‍ട്ട്

തണ്ടപ്പേര്‍ ലഭിച്ചില്ല ; കര്‍ഷകന്‍ ജീവനൊടുക്കി

By ന്യൂസ് ഡെസ്ക് January 17, 2026
പാലക്കാട്|അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ കര്‍ഷകന്‍ ജീവനൊടുക്കി. പുലിയറ സ്വദേശി ഗോപാലകൃഷ്ണനാണ് ജീവനൊടുക്കിയത്. താന്‍ വിഷം കഴിച്ചുവെന്ന് അട്ടപ്പാടിയിലുള്ള സഹോദരനോട് ഗോപാലകൃഷ്ണന്‍ ഫോണില്‍ വിളിച്ച് പറയുകയായിരുന്നു. തണ്ടപ്പേര്‍ ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു. തണ്ടപ്പേര്‍ കിട്ടാത്തതിനാല്‍ ഭൂമി വില്‍ക്കാന്‍ സാധിച്ചിരുന്നില്ല....
Read full story
തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ലം ക​ട​മ്പാ​ട്ടു​കോ​ണ​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. വ​ർ​ക്ക​ല ഹ​രി​ഹ​ര​പു​രം സ്വ​ദേ​ശി സു​ഗ​ന്ധ​കു​മാ​റി​ന്‍റെ ക്വാ​ളി​സ് കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. ജനുവരി 16 വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ൽ സു​ഗ​ന്ധ​കു​മാ​റും കു​ടും​ബാം​ഗ​ങ്ങ​ളും ആ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വാ​ഹ​ന​ത്തി​ന്റെ എ​ൻ​ജി​ൻ ഭാ​ഗ​ത്തു​നി​ന്നും പു​ക...
Read full story
തി​രു​വ​ന​ന്ത​പു​രം: എ​ക്സൈ​സ് ന​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ന​യ​റ ഭാ​ഗ​ത്ത് നി​ന്നും 12 ഗ്രാം ​എം​ഡി​എം​എ​യും 25 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ആ​ന​യ​റ സ്വ​ദേ​ശി ആ​കാ​ശ് കൃ​ഷ്ണ​ൻ പി​ടി​യി​ൽ. പോ​ലീ​സി​നെ ബോം​ബെ​റി​ഞ്ഞ കേ​സി​ലു​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. എ​ക്‌​സൈ​സ്...
Read full story
പാ​​ല​​ക്കാ​​ട്: വാ​​ള​​യാ​​ർ ആ​​ൾ​​ക്കൂ​​ട്ട​​ കൊ​​ല​​പാ​​ത​​ക​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക​​ദൃ​​ശ്യ​​ങ്ങ​​ൾ അ​​ന്വേ​​ഷ​​ണ​​സം​​ഘം ശേ​​ഖ​​രി​​ച്ചു. ഛത്തീ​​സ്ഗ​​ഡ് സ്വ​​ദേ​​ശി​​യെ വി​​ചാ​​ര​​ണ ചെ​​യ്തു മ​​ർ​​ദി​​ക്കു​​ന്ന ദൃ​​ശ്യ​​ങ്ങ​​ളാ​​ണ് പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ത്തി​​നു ല​​ഭി​​ച്ച​​ത്. ദൃ​​ശ്യ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ച്ച് കൂ​​ടു​​ത​​ൽ ​​പേ​​രെ പ്ര​​തി ചേ​​ർ​​ക്കും. ഈ ​​കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് എ​​ട്ടു​​പേ​​രെ നേ​​ര​​ത്തെ പി​​ടി​​കൂ​​ടി​​യി​​രു​​ന്നു. ഇ​​നി ഏ​​ഴു​​പേ​​ർ​​കൂ​​ടി...
Read full story
കണ്ണൂര്‍ | സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്‌കനെ കൊട്ടിയൂര്‍ ഉള്‍വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പായത്തോട് സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. സംഭവത്തില്‍ കൊട്ടിയൂര്‍ പോലീസ് അന്വേഷണം തുടങ്ങി. ഡിസംബർ 28 ഞായറാഴ്ച്ച ഉച്ചയ്ക്കു ഭാര്യ വീട്ടില്‍ വച്ചാണു രാജേന്ദ്രന്‍...
Read full story
ചെന്നൈ: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ ആക്രമണത്തിൽ കുടിയേറ്റ തൊഴിലാളിക്ക് ഗുരുതര പരിക്ക്. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലാണ് സംഭവം. മദ്ധ്യപ്രദേശ് സ്വദേശിയായ സിറാജാണ് ആക്രമിക്കപ്പെട്ടത്. പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾ ചേർന്ന് അരിവാൾ ഉപയോഗിച്ചാണ് ഇയാളെ ആക്രമിച്ചത്. അക്രമികളിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ...
Read full story
തിരുവനന്തപുരം | കഴക്കൂട്ടത്ത് ഇതര സംസ്ഥാനക്കാരിയുടെ നാലു വയസ്സുകാരനായ മകന്റെ മരണം കൊലപാതകമെന്ന് സംശയം. പശ്ചിമബംഗാള്‍ സ്വദേശി മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ഡറാണ് മരിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് സംശയം. കുഞ്ഞിന്റെ അമ്മയെയും സുഹൃത്തിനെയും കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു. ൽ ഡോക്ടര്‍മാര്‍...
Read full story
റിപ്പോര്‍ട്ട്

സി പി ഐ ബ്രാഞ്ച് സെക്രട്ടറി ബൈക്കപകടത്തില്‍ മരിച്ചു

By ന്യൂസ് ഡെസ്ക് December 25, 2025
തൃശൂര്‍ | ബൈക്കപകടത്തില്‍ സി പി ഐ ബ്രാഞ്ച് സെക്രട്ടറി മരിച്ചു. അന്തിക്കാട് സ്വദേശി ചിരിയങ്കണ്ടത്ത് റിറ്റ്സ് (32) ആണ് മരിച്ചത്. അന്തിക്കാട് അഞ്ചാം വാര്‍ഡ് സി പി ഐ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയാണ്. അപകടത്തില്‍ അറയ്ക്കവീട്ടില്‍ സഫീര്‍ (16), അന്തിക്കാട്...
Read full story