നാടന്‍ മാവുകള്‍ സംരക്ഷിക്കാന്‍ പദ്ധതിയുമായി കാര്‍ഷിക സര്‍വകലാശാല
നാടന്‍ ഇനങ്ങള്‍ വീട്ടുവളപ്പില്‍ ഉള്ളവര്‍ക്ക് ബന്ധപ്പെടാം തിരുവനന്തപുരം : നാടന്‍ മാവുകള്‍ സംരക്ഷിക്കാന്‍ പദ്ധതിയുമായി കാര്‍ഷിക സര്‍വകലാശാല. നാടന്‍ മാവിനങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയിട്ടുള്ള ഗവേഷണ പരിപാടി കേരള കാര്‍ഷിക സര്‍വകലാശാലയുടെ സദാനന്ദപുരത്തുള്ള കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ നടപ്പിലാക്കുന്നു. സംരക്ഷണ പദ്ധതിയുടെ ഭാഗമാകാന്‍ …
നാടന്‍ മാവുകള്‍ സംരക്ഷിക്കാന്‍ പദ്ധതിയുമായി കാര്‍ഷിക സര്‍വകലാശാല Read More