വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് മാർച്ച് 8ന് തുടക്കമാവും

വിജയവാഡ: .വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഇന്ന് (മാർച്ച് 8). വിജയവാഡയില്‍ തുടക്കമാവും. നിയമഭേദഗതിക്കെതിരെ പ്രകടനവും സമ്മേളനവും നടക്കും. 13ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം. . ബില്ല് നിയമവിരുദ്ധമാണെന്ന് ബിജെപിയുടെ അധികാരം …

വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് മാർച്ച് 8ന് തുടക്കമാവും Read More

ഇന്ധന വില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തി

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തി.മുംബൈ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ പെട്രോള്‍ വില 100 കടന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെട്രോള്‍ പമ്പുകള്‍ക്ക് മുമ്പില്‍ ഒത്തുകൂടി പ്രകടനം നടത്തി. പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയുടെ അഭൂതപൂര്‍വമായ വിലക്കയറ്റത്തിനെതിരെ …

ഇന്ധന വില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തി Read More

അമേരിക്കയിൽ ഇരുപതുകാരനായ കറുത്ത വര്‍ഗക്കാരനെ വെടിവെച്ചു കൊന്നു, പ്രതിഷേധം കനക്കുന്നു

മിനിയാപൊളിസ്: കറുത്ത വര്‍ഗക്കാരനായ ഇരുപതുകാരൻ ഡോന്റെ റൈറ്റിനെ പോലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവം നടന്ന മിനിയാപൊളിസില്‍ പോലീസും പ്രതിഷേധക്കാരും 12/04/21 തിങ്കളാഴ്ച ഏറ്റുമുട്ടി. കഴിഞ്ഞ വര്‍ഷം മെയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ വെള്ളക്കാരനായ പോലീസ് …

അമേരിക്കയിൽ ഇരുപതുകാരനായ കറുത്ത വര്‍ഗക്കാരനെ വെടിവെച്ചു കൊന്നു, പ്രതിഷേധം കനക്കുന്നു Read More