ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തി.മുംബൈ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ പെട്രോള്‍ വില 100 കടന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെട്രോള്‍ പമ്പുകള്‍ക്ക് മുമ്പില്‍ ഒത്തുകൂടി പ്രകടനം നടത്തി. പെട്രോള്‍,...