ജെപി നഡ്ഡ ബിജെപി ദേശീയ അധ്യക്ഷസ്ഥാനത്തേക്ക്
ന്യൂഡല്‍ഹി ജനുവരി 16: ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നഡ്ഡ ബിജെപി ദേശീയ അധ്യക്ഷസ്ഥാനത്തേക്ക്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് നിലവില്‍ ദേശീയ പ്രസിഡന്റ് സ്ഥാനവും കൈകാര്യം ചെയ്യുന്നത്. ജനുവരി 22ന് ബിജെപി ആസ്ഥാനത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ …
ജെപി നഡ്ഡ ബിജെപി ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് Read More