ഇല്ക്ഷന്‍ നീട്ടിവെക്കണമെന്ന് നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ്സ് ചെയര്‍മാന്‍

ആലുവാ: സംസ്ഥാനത്തെ 65 മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോള്‍ 2.17 ലക്ഷം വ്യജ വോട്ടര്‍മാരെ കണ്ടെത്തിയ സാഹചര്യത്തില്‍ വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കിയശേഷം തെരഞ്ഞെടുപ്പ് നടത്തണമെന്ന് നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ കുരുവിള മാത്യൂസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് കത്തില്‍ ആവശ്യപ്പെട്ടു. ബയോ …

ഇല്ക്ഷന്‍ നീട്ടിവെക്കണമെന്ന് നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ Read More