പൊതുമേഖലാ ബാങ്കുകള്‍
എഴുതിത്തള്ളിയത് 91,000 കോടി
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസത്തില്‍ എഴുതിത്തള്ളിയത് ഏകദേശം 91,000 കോടി രൂപ. പാവപ്പെട്ടവരുടെ വായ്പകള്‍ തിരികെ ലഭിക്കാന്‍ മസിലുപിടിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ കുത്തകകളുടെ മുന്നില്‍ പതറിനില്‍ക്കുകയാണ്. ഇതിനെതിരേ ചെറുവിരലനക്കാന്‍ കേന്ദ്രത്തിനും കഴിയുന്നില്ലെന്ന് ബാങ്ക് ജീവനക്കാരുടെ …
പൊതുമേഖലാ ബാങ്കുകള്എഴുതിത്തള്ളിയത് 91,000 കോടി Read More