
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസത്തില്‍ എഴുതിത്തള്ളിയത് ഏകദേശം 91,000 കോടി രൂപ. പാവപ്പെട്ടവരുടെ വായ്പകള്‍ തിരികെ ലഭിക്കാന്‍ മസിലുപിടിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ കുത്തകകളുടെ മുന്നില്‍ പതറിനില്‍ക്കുകയാണ്. ഇതിനെതിരേ...
