ദേശീയ പണിമുടക്ക് 25-11-2020 ബുധനാഴ്ച അര്‍ധരാത്രി മുതല്‍ 26.11.2020 വ്യാഴാഴ്ച അര്‍ധരാത്രി വരെ
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ 25-11-2020 ബുധനാഴ്ച അര്‍ധരാത്രി മുതല്‍ 26.11.2020 വ്യാഴാഴ്ച അര്‍ധരാത്രി വരെ രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ദേശീയ പണിമുടക്ക് നടത്തപ്പെടും. എ.ഐ.ടി.യു.സി, എ.ഐ.സി.സി.ടി.യു, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ടി.യു.സി.സി, ഐ.എന്‍.ടി.യു.സി, എച്ച്.എം.എസ്, എസ്.ഇ.ഡബ്ല്യൂ.എ, …
ദേശീയ പണിമുടക്ക് 25-11-2020 ബുധനാഴ്ച അര്‍ധരാത്രി മുതല്‍ 26.11.2020 വ്യാഴാഴ്ച അര്‍ധരാത്രി വരെ Read More