ടെഹ്‌റാനില്‍ വീണ്ടും ഇസ്‌റായേല്‍ ആക്രമണം

ടെഹ്‌റാന്‍ | ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ വീണ്ടും ഇസ്‌റായേല്‍ ആക്രമണം നടത്തി. ഇറാന്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനത്തായിരുന്നു ആക്രമണം. തത്സമയ സംപ്രേഷണത്തിനിടെയാണ് ഐ ആര്‍ ഐ എന്‍ എന്‍ ചാനലിനു നേരെ. മിസൈല്‍ ആക്രമണം നടന്നത്. നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായെന്നാണ് റിപോര്‍ട്ട്. …

ടെഹ്‌റാനില്‍ വീണ്ടും ഇസ്‌റായേല്‍ ആക്രമണം Read More