ദേശീയ പണിമുടക്കിൽ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടിരൂപ : മന്ത്രി ഗണേഷ് കുമാര്‍
തിരുവനന്തപുരം: ദേശീയ പണിമുടക്കിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് നാലുകോടി എഴുപത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിക്ക് വന്ന നഷ്ടം നികത്താന്‍ മാര്‍ഗങ്ങളൊന്നുമില്ലെന്നും പോയത് പോയതുതന്നെയെന്നും മന്ത്രി പറഞ്ഞു. അതേസമയം കേരള കോണ്‍ഗ്രസ് ബിക്ക് ഹര്‍ത്താലുപോലുള്ള …
ദേശീയ പണിമുടക്കിൽ കെഎസ്ആര്‍ടിസിക്ക് നഷ്ടം 4.7 കോടിരൂപ : മന്ത്രി ഗണേഷ് കുമാര്‍ Read More