കേരളത്തിലെ പ്രതിശീര്‍ഷ വരുമാനം ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍

തിരുവനന്തപുരം: ദേശീയ ശരാശരിയേക്കാള്‍ കേരളത്തിലെ ആളുകളുടെ പ്രതിശീര്‍ഷ വരുമാനം കൂടുതലാണെന്ന് ധനമന്ത്രി നിയമസഭയില്‍ സമര്‍പ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. പ്രതിശീര്‍ഷ മൊത്ത സംസ്ഥാന ആഭ്യന്തര ഉത്പന്നം 2021-22ല്‍ 1,62,992 രൂപയായിരുന്നു. ആനുപാതിക ദേശീയ ശരാശരി 1,07,670 രൂപയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ 2021-22ല്‍ …

കേരളത്തിലെ പ്രതിശീര്‍ഷ വരുമാനം ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ Read More

റീട്ടെയില്‍ പണപ്പെരുപ്പം താഴേക്ക്

മുംബൈ: റീട്ടെയില്‍ പണപ്പെരുപ്പം 11 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍. തിങ്കളാഴ്ച (13.12.2022) പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞമാസം 5.88 ശതമാനമാണു ചില്ലറ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം. ഒക്‌ടോബറില്‍ ഉപഭോക്തൃ വില സൂചിക (സി.പി.ഐ) അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം 6.77 ശതമാനമായിരുന്നു. കഴിഞ്ഞ …

റീട്ടെയില്‍ പണപ്പെരുപ്പം താഴേക്ക് Read More

കാസർകോട്: ദേശീയ സാമ്പിള്‍ സര്‍വേകളില്‍ പൊതുജനപങ്കാളിത്തം പ്രധാനം

കാസർകോട്: കച്ചവട സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും വീടുകളിലുമൊക്കെ ദേശീയ സാമ്പിള്‍ സര്‍വേകള്‍ക്ക് വിവരം താമസിപ്പിയ്ക്കുകയോ എന്യൂമറേറ്റര്‍മാരെ മടക്കി അയക്കുകയോ ചെയ്യരുതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍ തൊഴില്‍ തിരക്കുകള്‍ക്കിടയിലും അല്പനേരം ചെലവഴിച്ചു പൂര്‍ണതോതില്‍ സഹകരിക്കണം. ഓട്ടോ-ടാക്‌സി, തയ്യല്‍ക്കടകള്‍, കുടുംബശ്രീ, കച്ചവടക്കാര്‍, …

കാസർകോട്: ദേശീയ സാമ്പിള്‍ സര്‍വേകളില്‍ പൊതുജനപങ്കാളിത്തം പ്രധാനം Read More

തൃശ്ശൂർ: ‘സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍’ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ആഘോഷിയ്ക്കും

തൃശ്ശൂർ: രാജ്യപുരോഗതിക്ക് കഴിഞ്ഞ 75 വര്‍ഷങ്ങളില്‍ ദേശീയ സാമ്പിള്‍ സര്‍വേയുടെ സംഭാവന എന്ന പ്രമേയത്തില്‍ ആസാദി കാ അമൃത് മഹോത്സവ് ആഘോഷിയ്ക്കാന്‍ രാജ്യത്തെ മുഴുവന്‍ ഫീല്‍ഡ് ഓഫീസുകള്‍ക്കും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നിര്‍ദ്ദേശം നല്‍കി. ഒരു വര്‍ഷം നീളുന്ന വിവിധ ആഘോഷങ്ങളാണ് …

തൃശ്ശൂർ: ‘സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍’ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ആഘോഷിയ്ക്കും Read More