എയര്‍പോര്‍ട്ട് മാനേജ്മെന്റ് ഡിപ്ലോമ
ആലപ്പുഴ: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജില്‍ ജൂലൈയില്‍ ആരംഭിക്കുന്ന എയര്‍പോര്‍ട്ട് മാനേജ്മെന്റ് ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ അംഗീകാരമുള്ള ഒരു വര്‍ഷത്തെ പരിശീലനത്തിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും പ്രോസ്പെക്ടസും എസ്.ആര്‍.സി. …
എയര്‍പോര്‍ട്ട് മാനേജ്മെന്റ് ഡിപ്ലോമ Read More