ദേശീയ സീനിയര്‍ ബാസ്‌കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കേരളം യോഗ്യത നേടി
ചെന്നൈ: എഴുപത്തിയൊന്നാമത് ദേശീയ സീനിയര്‍ ബാസ്‌കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കേരളാ ടീമുകള്‍ യോഗ്യത നേടി.ദക്ഷിണ മേഖലാ സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് നടന്ന നെഹ്റു സ്റ്റേഡിയത്തില്‍ ജനുവരി 25 മുതലാണു മത്സരങ്ങള്‍. ഇന്നലെ നടന്ന ദക്ഷിണ മേഖലാ മത്സരങ്ങളില്‍ ജയിച്ചതോടെയാണു കേരളത്തിനു മുന്നേറ്റം സാധ്യമായത്. വനിതാ …
ദേശീയ സീനിയര്‍ ബാസ്‌കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കേരളം യോഗ്യത നേടി Read More