ദേശീയ സുരക്ഷക്ക് പെഗാസസ് ഉപയോഗിക്കാമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി | ദേശീയ സുരക്ഷക്ക് പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാമെന്ന് സുപ്രീം കോടതി. സര്‍ക്കാരിന് പെഗാസസ് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും തടസ്സമില്ലെന്നും എന്നാൽ വ്യക്തികളുടെ സ്വകാര്യത ലംഘിക്കാന്‍ ദുരുപയോഗം ചെയ്താല്‍ കോടതി പരിശോധിക്കുമെന്നും കോടതി പറഞ്ഞു. . പെഗാസസ് ഉപയോഗിച്ചതിനെതിരായ ഹർജിയില്‍ വാദം …
ദേശീയ സുരക്ഷക്ക് പെഗാസസ് ഉപയോഗിക്കാമെന്ന് സുപ്രീം കോടതി Read More