11 താരങ്ങള്‍ക്ക് കൊവിഡ്: ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാംപ്യന്‍ഷിപ്പ് മാറ്റി

ന്യൂഡല്‍ഹി: 11 താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഏപ്രില്‍ മൂന്നിനാരംഭിക്കേണ്ട ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാംപ്യന്‍ഷിപ്പ് മാറ്റിവച്ചു. ജാര്‍ഖണ്ഡില്‍ നടക്കേണ്ട ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കേണ്ട 11 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതില്‍ ആറ് പേര്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ളവര്‍ ചണ്ഡിഗഡില്‍ നിന്നുള്ളവരാണ്. 28 …

11 താരങ്ങള്‍ക്ക് കൊവിഡ്: ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാംപ്യന്‍ഷിപ്പ് മാറ്റി Read More